ഹൃദയപൂർവ്വം...
......................
കവിതകൾ എഴുതാറുണ്ടെങ്കിലും അത് പ്രസിദ്ധീകരിച്ച് വരുന്നത് ആദ്യമായാണ്. ഓൺലൈൻ മാഗസിനുകളിലും മറ്റും വന്നിട്ടുണ്ടെങ്കിലും ഇത് ഹൃദ്യം.... ഫേസ്ബുക്ക് കൂട്ടായ്മയായ വായനപ്പുരയ്ക്കും കാവ്യാമൃതം എന്ന കവിതാ സമാഹാരത്തിലെ അണിയറപ്രവർത്തകർക്കും സ്നേഹപൂർവ്വം നന്ദി ...... :)
വായനപ്പുരയും , കെ കെ ബുക്സും ചേർന്ന് പ്രസിദ്ധീകരിച്ച " കാവ്യാമൃതം " എന്ന കവിതാ സമാഹാരത്തിൽ "മിച്ചഭൂമിയിലെ കനൽചിറകുകൾ " എന്ന ഞാനെഴുതിയ ഒരു ചെറിയ കവിതയും ഉൾപ്പെട്ടിട്ടുണ്ട്. എല്ലാവരും കാവ്യാമൃതം വായിക്കണം. കവിതകളെല്ലാം വായിച്ച് അഭിപ്രായം പറയണം.
വായനപ്പുര കൂട്ടായ്മയിൽ ഇടുന്ന കവിതകൾ വായിച്ച് അതിലെ തെറ്റുകളും, ശരികളും ചൂണ്ടിക്കാട്ടി പ്രോത്സാഹിപ്പിക്കുന്ന സ്നേഹംനിറഞ്ഞ വായനക്കാർക്കും സ്നേഹം.
........................................................................

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ