ഈ ബ്ലോഗ് തിരയൂ

2022, നവംബർ 26, ശനിയാഴ്‌ച

നാടെങ്ങും കാൽപന്തുകളിയുടെ ആരവങ്ങൾ ഉയരുകയാണ്

 നാടെങ്ങും കാൽപന്തുകളിയുടെ ആരവമാണ്. ലോക ഫുട്ബോൾ താരങ്ങൾ ഒരിടത്ത് മാറ്റുരയ്ക്കുമ്പോൾ, ഇവിടെ നാട്ടിൻപുറങ്ങളിലും കാൽപന്തുകളിയുടെ ആരവങ്ങൾ ഉയരുകയാണ്...



#fifaworldcup2022 #football #worldcup2022 #footballseason #sports #irinjalakuda #irinjalakudakkaran_insta #irinjalakudagram #muncipalmaithanamirinjalakuda


#pdvlogs 



@pdvlog_s

1 അഭിപ്രായം:

  1. അജ്ഞാതന്‍2022, ഡിസംബർ 16 11:06 PM

    കാൽപന്തുകളി ഒരാവേശമായി കൊണ്ട് നടക്കുന്ന നാട്ടിൻപുറങ്ങളാൽ സമ്പന്നമാണ് എന്റെ ഗ്രാമവും. പാലയാട് കതിരൂർ തുടങ്ങി മിക്ക സ്ഥലങ്ങളിലും ഫുട്ബോൾ കോച്ചിങ്ങ് സ്ക്കൂളുകൾ ഉണ്ട് . അവിടെയെല്ലാം പാറപ്രം എന്ന) ച്ചു ഗ്രാമത്തിൽ നിന്നു വരുന്ന കാൽപന്തിനെ ജീവവായു ആയി ശ്വസിക്കുന്ന അനിയേട്ടൻ കുഞ്ഞുങ്ങളെ ട്രെയിൻ ചെയ്യുന്നു

    മറുപടിഇല്ലാതാക്കൂ