നാഗലിംഗപുഷ്പം
ചുവപ്പ്, വെള്ള, പിങ്ക് എന്നീ നിറങ്ങള്‍ കലര്‍ന്ന
നാഗലിംഗപുഷ്പത്തിന് 6 ദളങ്ങളുണ്ട്. 6 സെന്റീമീറ്ററോളം വലിപ്പമുള്ള നാഗലിംഗപുഷ്പത്തില്‍
തേന്‍ നിര്‍മ്മിക്കപെടുന്നില്ല. cannonball tree എന്ന് ഇംഗ്ലീഷില്‍ അറിയപെടുന്ന ഈ പുഷ്പം
സംസ്കൃതത്തില്‍ നാഗപുഷ്പമെന്നും തമിഴില്‍ നാഗലിംഗം, ഹിന്ദിയില്‍ നാഗലിംഗ, തെലുങ്കില്‍
കോടിലിംഗാലു എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇതിന്‍റെ കായ്ക്കള്‍ക്ക് ഏകദേശം ഒരു
തേങ്ങയുടെ വലിപ്പം ഉണ്ടാകും. നാഗലിംഗപുഷ്പത്തിന് നല്ല ഹൃദ്യമായ ഗന്ധമാണുള്ളത്.
ഈ പുഷ്പത്തിന്‍റെ ശാസ്ത്രീയ നാമം -
COUROUPITA
GUIANENSIS.
Lecythidaceae കുടുംബത്തില്‍ പെട്ടതാണ് നാഗലിംഗപുഷ്പം...
Lecythidaceae കുടുംബത്തില്‍ പെട്ടതാണ് നാഗലിംഗപുഷ്പം...
എറണാകുളം പാവകുളം ക്ഷേത്രത്തില്‍ വച്ച് കാണാന്‍
ഇടയായ ഈ പുഷ്പത്തെ കുറിച്ച് ഗൂഗിളില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച
വിവരങ്ങളാണ്...
amaldevpd@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ