ഈ ബ്ലോഗ് തിരയൂ

പ്രണയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രണയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

പ്രണയം

കാലമറിയാതെ
കാലഭേദങ്ങളില്ലാതെ
ആശയങ്ങളും അതിരുകളുമില്ലാതെ
ഒരാത്മസമർപ്പണം പോലെ,
ഈ ഗംഗാ തീരത്ത്
ഞാനെന്റെ പ്രണയമർപ്പിച്ചു.

തണൽ തരും
വൻമരങ്ങൾ പോലും
കടപുഴകി വീഴുന്നു...

വെയിലേറ്റു തളർന്ന ഓർമ്മകൾക്ക്
ചുണ്ടിൽ ദാഹജലമെന്ന പോലെ
ഞാനെന്റെ കവിതകൾ
അവൾക്കായി സമർപ്പിച്ചു...















http://www.facebook.com/amaldevpd
www.mizhipakarppukal.blogspot.in
amaldevpd@gmail.com