ഈ ബ്ലോഗ് തിരയൂ

വന്യതയുടെ സൗന്ദര്യം ആസ്വദിച്ച് ഇത്തിരിനേരം... എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വന്യതയുടെ സൗന്ദര്യം ആസ്വദിച്ച് ഇത്തിരിനേരം... എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019 ഫെബ്രുവരി 28, വ്യാഴാഴ്‌ച

വന്യതയുടെ സൗന്ദര്യം ആസ്വദിച്ച് ഇത്തിരിനേരം...

വന്യതയുടെ സൗന്ദര്യം ആസ്വദിച്ച് ഇത്തിരിനേരം...

"കാട് എന്നും ഒരു ഹരമാണ്, പച്ചിലപ്പടർപ്പുകളുടെ ഇടതൂർന്ന കാനനഭംഗി. "

ഇടയ്ക്ക് കാട് കയറും, കാടിനെ കുറിച്ചുള്ള ഓർമ്മകൾക്ക് മുന്നിൽ ഇങ്ങനെ നിൽക്കും...

എല്ലാം മറന്ന്, ആ കാവ്യസങ്കല്‌പത്തിന്റെ ഇരുൾ നിറഞ്ഞ വഴികളിലൂടെ നടക്കും. ഓരോ ഇലകളും, മരവും, പൂക്കളും, കായ്ക്കളുമെല്ലാം ആ കാടിന്റെ സൗന്ദര്യമാണ്. കാട്ടരുവികളിൽ കാലിടറാതെ നടക്കണം... 
amaldevpd@gmail.com
Http://www.facebook.com/amaldevpd