ഈ ബ്ലോഗ് തിരയൂ

മാറ്റങ്ങള്‍ വരുത്തുക എന്നത് ഒരു പാട്ടിയുടെയോ, സംഘടനയുടെയോ വളര്‍ച്ചക്കും നിലനില്‍പ്പിനും ആവശ്യമായ കാര്യമാണ്...

മാറ്റങ്ങള്‍ വരുത്തുക എന്നത്  ഒരു പാട്ടിയുടെയോ, സംഘടനയുടെയോ വളര്‍ച്ചക്കും നിലനില്‍പ്പിനും ആവശ്യമായ കാര്യമാണ്...
ആര്‍ക്കും ആരെയും ഏതു നയത്തേയും അനുകൂലിക്കാം... ചുവപ്പ് സേന  കാവി സേനയുടെ രീതികളോട്  അനുകൂലസ്വഭാവം കാണിക്കാന്‍ ഒരുങ്ങുന്നത് ഒരു  മനസ്സിലാക്കലിന്‍റെ ഭാഗമായാകാം...
ഇനിയിപ്പോ പലപേരിലും പല സേനകള്‍ ഇവിടെയിറങ്ങിയേക്കാം... 
ഒരു ''കരുതല്‍'' എപ്പോഴും നല്ലതല്ലേ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ