ഈ ബ്ലോഗ് തിരയൂ

ചെറുകഥ - ആഴം

ആഴം  - ചെറുകഥ  (അമല്‍ദേവ്.പി.ഡി)

                ''കടലിന്‍റെ ആഴങ്ങളില്‍ അവളറിയാതെയിറങ്ങിപ്പോയി.  ഓര്‍മകളുടെ ആഴവും പരപ്പും അവള്‍ക്കേകിയ പ്രണയത്തിന്‍റെ മണവും ഒരു തിരയായി എന്നിലേക്കാഞ്ഞടിച്ചു. അഴുകിയ ഓര്‍മകളായി മൂന്നാംപക്കം അവളെന്നെ തിരഞ്ഞു വന്നു. തിരശീലക്ക് പുറകില്‍ അതിരുകളില്ലാതെ അട്ടഹസിക്കുന്ന അവളുടെ നിഴല്‍ മാത്രം. മേഘങ്ങളും ആകാശവും പിന്നിട്ടു, ആ അലയൊലികള്‍ എന്നെ ചുറ്റിവരിഞ്ഞു...''
                ''കനം വച്ച മേഘങ്ങള്‍ കണ്ണീര്‍കുടഞ്ഞെന്നെ പുണര്‍ന്നു നിന്നു. കണ്ണടച്ച് കൊണ്ട് അവളുടെ സ്വപ്നങ്ങളെ നെഞ്ചിലേറ്റി ഞാന്‍ പുഞ്ചിരിച്ചു...!''

amaldevpd@gmail.com
www.mizhipakarppukal.blogspot.in
http://www.facebook.com/blankpage.entekavithakal

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ