ഈ ബ്ലോഗ് തിരയൂ

ഇന്നെന്‍റെ പ്രണയം നിന്നോടാണ്... എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇന്നെന്‍റെ പ്രണയം നിന്നോടാണ്... എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ഓഗസ്റ്റ് 5, ബുധനാഴ്‌ച

ഇന്നെന്‍റെ പ്രണയം നിന്നോടാണ്...

ഇന്നെന്‍റെ പ്രണയം നിന്നോടാണ്...
നീ തന്ന ലഹരിയോടാണ്...
നിന്നിലുറഞ്ഞു കിടക്കുന്ന ചപല മോഹങ്ങളോടാണ്...
മടുപ്പിക്കുന്ന ലഹരി പകരുന്ന കടുത്ത ഭ്രാന്ത്...
ഈ  പകലിനെ ഭയക്കുന്ന നിന്‍റെ കണ്ണുകളോടാണ്...