http://mizhipakarppukal.blogspot.com ഓര്‍മ്മകള്‍ വരച്ചിടുന്നിടം... വായനയുടെ ലോകത്ത് നിന്നും കിട്ടുന്ന അക്ഷരകൂട്ടങ്ങളെ ഇവിടെ അടുക്കിവയ്ക്കുന്നു. Contact: amaldevpd@gmail.com
ഈ ബ്ലോഗ് തിരയൂ
2019 ജനുവരി 3, വ്യാഴാഴ്ച
നവകേരള സൃഷ്ടിക്കായി ഒന്നിച്ചൊരുമിക്കാം..
I am P.D Amaldev
I like reading and writing. I write mostly poetry. I love traveling a lot. My job is media activity. I work as a Video Content Producer in Mathrubhumi Printing & Publishing Ltd.
The blog has been around for years. It's a place to write down what I feel in my mind. Mizhipakarppukal.
2018 ഡിസംബർ 3, തിങ്കളാഴ്ച
കാട്ടരുവിയോളങ്ങളിൽ....
കാട്ടരുവിയോളങ്ങളി-
ലലതല്ലിയൊഴുകും
പുലർക്കാലപ്പൊൻപ്രഭയിൽ
തെളിയുന്ന രാഗങ്ങളേ
നിങ്ങളീഭൂമിയിൽ
തീർക്കും വസന്തത്തിൻ
പ്രിയമുള്ളവളാരോ... ❤️
അമൽദേവ്.പി.ഡി മിഴിപകർപ്പുകൾ
സ്വപ്നസഞ്ചാരി ... 🚶
ശബരിമല ഡ്യൂട്ടിക്കായി നിലയ്ക്കൽ എത്തിയിട്ട് പന്ത്രണ്ട് ദിവസമായി. കാനനായാത്രയിലൂടെ പന്ത്രണ്ടു കിലോമീറ്റർ പോകണം താമസിക്കുന്നിടത്തേക്ക്... ദിനവും പോകുന്ന വഴിയിൽ നിറയെ കാട്ടരുവികൾ കാണാം.. മുഖം കഴുകാൻ ഇറങ്ങിയ ഞാൻ ആ സൗന്ദര്യം എന്റെ മൊബൈൽ ക്യാമറയിൽ പകർത്തിയപ്പോൾ... വീഡിയോ എല്ലാവരും കാണണം...

#ശുഭദിനം
#goodmorning #friends #withkattankaappi
I am P.D Amaldev
I like reading and writing. I write mostly poetry. I love traveling a lot. My job is media activity. I work as a Video Content Producer in Mathrubhumi Printing & Publishing Ltd.
The blog has been around for years. It's a place to write down what I feel in my mind. Mizhipakarppukal.
ദിനങ്ങളെത്ര കടന്നുപോകുന്നു

2018 സെപ്റ്റംബർ 9, ഞായറാഴ്ച
കാലം കൈവിട്ട കളിപ്പാവകൾ
കാലം കിതച്ചുകൊണ്ടോടുകയാണ്
കണ്ണെത്താദൂരത്ത് കൊണ്ടുവച്ചനിധികൾതേടി.
കൈരേഖകൾ മുറിഞ്ഞു; ജീവിതവും
ഒട്ടുദൂരമെത്തിയില്ല കാലുകൾ തളർന്ന് ഞാനിരുന്നു.
കനമേറിയവാക്കുകൾ കോർത്ത്
കവിതകളാക്കി ചൊല്ലിനോക്കി,
ഇല്ല അനക്കമില്ല ഒരു കളിപ്പാവയെപോലെ അവൾചിരിതുടർന്നു.
പ്രണയം, ഇറ്റിറ്റുവീഴുന്ന മിഴിനീർകണങ്ങളിൽ അലിഞ്ഞുചേർന്നിരുന്നു.
അതൊഴുകിയവഴികളിലെ രക്തപ്പാട് മായാതെനിന്നു.
വെയിൽചോരുന്ന കൂരയ്ക്കുകീഴിൽ
ചിറകുരുമ്മി ഞങ്ങളെത്ര ചിരികൾനിറച്ചു.
ചിതലരിച്ച മൺചുവരിലാചിരിമായാതെ കിടപ്പുണ്ട്.
ഒടുക്കമഭിലാഷങ്ങൾ മരിച്ചതീരത്ത്
ചിതയൊരുക്കി ചിരിതൂകിനിന്നപ്പോൾ
ഒരുസൂര്യൻ കരയുന്നുണ്ടായിരുന്നു.
--------- അമൽദേവ് . പി. ഡി .................................................................
http://www.mizhipakarppukal.blogspot.in

Labels:
കാലം കൈവിട്ട കളിപ്പാവകൾ
I am P.D Amaldev
I like reading and writing. I write mostly poetry. I love traveling a lot. My job is media activity. I work as a Video Content Producer in Mathrubhumi Printing & Publishing Ltd.
The blog has been around for years. It's a place to write down what I feel in my mind. Mizhipakarppukal.
2018 ഏപ്രിൽ 3, ചൊവ്വാഴ്ച
രാത്രിയാത്ര
രാത്രിയാത്ര
--------------
ആഡംബരത്തിന്റെ മുല്ലമാലയണിഞ്ഞ്
ആത്മധൈര്യത്തിന്റെ ചുവടുകൾവച്ച്
മോഹത്തിന്റെ കതിർമണ്ഡപത്തിലേക്ക്
നീകടന്നുവന്നപ്പോൾ,
രാത്രിയുടെ രതിഭാവമണിഞ്ഞകാഴ്ച്ചകൾ
എന്റെ മുന്നിലണിനിരന്നു.
നിന്റെ നഗ്നമായ വിരലുകൾകൊണ്ട്
എന്നെതലോടിയ നിമിഷം,
ആനന്ദത്തിന്റെ ആർപ്പുവിളികളുമായി
നിശാപക്ഷികൾ പറന്നുയർന്നു.
ആത്മാനുരാഗത്തിന്റെ വീർപ്പുമുട്ടലുകളിൽ
ഉടച്ചുവാർത്തമോഹങ്ങൾ
ചിറകറ്റകിളിയെപോലെ പിടഞ്ഞുവീണു.
പൊട്ടിച്ചിതറിയ മുല്ലമാലയിൽ കോർത്ത
നിന്റെസ്വപ്നങ്ങൾ പിന്നെയും
ഇരുളിന്റെമറവിൽ നൃത്തംചെയ്തിരുന്നു.
അഴിഞ്ഞുവീണ നിന്റെ മുലകച്ചയിൽ
തുന്നിച്ചേർത്ത എന്റെപ്രണയം
രാത്രിയുടെ നീളുന്നയാത്രയിൽ ഞാനറിഞ്ഞു.
തിളച്ചുമറിയുന്ന കനലുകൾകോരിയിട്ട കനവുകളിൽ
വികൃതമായ ഒരുമുഖം വൃഥാചിരിതൂകി,
വിധിയുടെ പരിലാളനകലേറ്റുവാങ്ങി
ചതിയുടെ വാൾമുനയിലൊതുങ്ങിയ അവൾ
രാത്രിയുടെ ഉള്ളകങ്ങളിൽ അലസമലഞ്ഞിരുന്നു.
-------------------അമൽദേവ്.പി.ഡി............................................................................................................
amaldevpd@gmail.com
htpp://www.facebook.com/amaldevpd

2018 ജനുവരി 16, ചൊവ്വാഴ്ച
തേയില തോട്ടത്തിൽ കിളികൾ കൂടുണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ

click this link >>>>
subscribe my youtube channel>>>>
https://youtu.be/YUHap1mjTpk
I am P.D Amaldev
I like reading and writing. I write mostly poetry. I love traveling a lot. My job is media activity. I work as a Video Content Producer in Mathrubhumi Printing & Publishing Ltd.
The blog has been around for years. It's a place to write down what I feel in my mind. Mizhipakarppukal.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
-
കടപ്പാട്: കുട്ടംകുളം സമരത്തെ കുറിച്ച് വിശദവിവരങ്ങൾ ലഭ്യമാക്കിയതിന് Google, Wikipedia നന്ദി. ''കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക...
-
കല്‍വിളക്ക്... (അമല്‍ദേവ്.പി.ഡി) എന്തിനു നീയെന്റെ മധുരക്കിനാക്കളില്‍ മുന്തിരിച്ചാറെന്നപോലൊരു പ്രണയത്തിന് ലഹരിയെന്‍ ഹൃദയത്ത...
-
" യാത്രകൾ അങ്ങനെയാണ്,... പുതിയതായി എന്തിന്റെയൊക്കെയോ ഒരു തുടക്കം. അതെ, അത്രയും മനോഹരമായ ഇടങ്ങളെ, കാഴ്ചകളെ, സൗഹൃദങ്ങളെ.... എല്ലാം അടുത്...