കനകാംബര പൂവ്
കനകാംബര പൂവ്
::::::::::::::::::::::::::::::::
"ഓറഞ്ച് നിറത്തിൽ നിറയെ പൂത്തു നിൽക്കുന്ന കനകാംബരപൂവ് എന്നുമെനിക്ക് കൗതുകമായിരുന്നു. വേനൽ കാലമാകുന്നതോടെ കനകാംബരചെടി പൂവിടുന്നതോടെ മുറ്റത്തെ പൂന്തോട്ടത്തിൽ മറ്റൊരു അതിഥിയായി കനകാംബരപ്പൂവ് വിടരും... കുട്ടിക്കാലത്തെന്നപോലെ ഇപ്പോഴും എന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുന്ന പൂക്കളിലൊന്നാണ് കനകാംബരപ്പൂവ്. പതിവുപോലെ ഒരു ഒഴിവു ദിവസം വീട്ടിലെ പൂന്തോട്ടത്തിൽ വിരിഞ്ഞ പൂക്കളുടെ ചിത്രങ്ങൾ എടുക്കവേ എന്നെ ആവാഹിച്ച് ഓറഞ്ച് നിറത്തിൽ വിരിഞ്ഞു നിൽക്കുന്ന കനകാംബരം എനിക്ക് സമ്മാനിച്ച ഓർമ്മകൾക്കൊപ്പം കുറച്ചു നേരം.
കുറച്ചു വിവരണങ്ങൾ:
കടപ്പാട്: വിക്കിപീഡിയ
::::::::::::::::::::::::::::::::::::::::::::
കനകാംബരം. ഈ ചെടിയുടെ പൂക്കൾ മാല കോർക്കുന്നതിനായി ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ വളരെയധികം ഉപയോഗിക്കുന്നു.
ഇൻഫുൻഡിബുലിഫോർമിസ് (Crossandra infundibuliformis)എന്ന ശാസ്ത്രീയനാമമുള്ള ഒരു സസ്യമാണ്
ഈ സസ്യം തമിഴിൽ കനകാമ്പരം (கனகாம்பரம்) എന്നും മറാഠിയിൽ ആബോലി (आबोली) എന്നും അറിയപ്പെടുന്നു.
യെല്ലോ ഓറഞ്ച്, ലൂട്ടിയ യെല്ലോ, ഡൽഹി, സെബാക്കുലിസ് റെഡ്, എന്നിവയാണ് കനകാംബരത്തിലെ പ്രധാന ഇനങ്ങൾ. ഏകദേശം 1 മീറ്ററോളം പൊക്കത്തിൽ വളരുന്ന ഒരു നിത്യഹരിത ഉദ്യാന സസ്യം കൂടിയാണ് കനകാംബരം. നീല നിറത്തിലുള്ള കനകാംബരവും നാട്ടിൻപുറങ്ങളിൽ കണ്ടുവരാരുണ്ട്.
ചെടി നട്ട് ഏകദേശം രണ്ട് മൂന്ന് മാസത്തിനുള്ളിൽ പൂക്കാൻ തുടങ്ങും. വർഷം മുഴുവൻ പൂക്കൾ തരുന്ന ഈ ചെടിയിൽ മഴക്കാലത്ത് പൂക്കൾ കുറവായിരിക്കും.
:::::::::::::::::::::::::::::::::::::::::::::::::::
കനകാംബര പൂവ്
അമൽദേവ് പി.ഡി
www.mizhipakarppukal.blogspot.in
http://www.facebook.com/entekavithakal

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ