സ്വപ്നങ്ങൾ എന്നും സ്വപ്നങ്ങളാണ്. മരിച്ചു മണ്ണടിയുംബോഴും, പ്രതീക്ഷകൾക്കൊത്ത് ഉയരാനാകാതെ തളർന്നു വീഴുന്ന നൊമ്പരങ്ങൾ... ഒരു പിടി സ്വപ്നങ്ങളും മോഹങ്ങളും ബാക്കി വച്ച് മറിഞ്ഞു വീഴുമ്പോഴും തന്നിൽ ബാക്കിയാകുന്ന ജീവനുകൾക്ക് ഒരു ലോകം നഷ്ട്ടമാകുന്ന കാഴ്ച്ച. തന്റെ വളർച്ചക്ക് അതിരുകൾ നിശ്ചയിക്കുമ്പോഴും, ആ നിശ്ചയങ്ങൾക്കുപോലും തണലേകുന്ന മാതൃത്വം... തന്റെ കുഞ്ഞുങ്ങളെ തന്നിൽ നിന്നുമകറ്റി മാതൃത്വത്തെ ചുട്ടു കരിക്കുന്ന മനസ്സ് മരിച്ചവർ, ഇവിടെ സ്വന്തം ജീവനുമേൽ വരുന്ന മരണഭീതിയെ പോലും അറിയാതെ വേരറുക്കുന്നു, നാളെയുടെ സ്വപ്നങ്ങളെ കുഴിച്ചു മൂടുന്നു...
മരം ഒരു വരം...
http://mizhipakarppukal.blogspot.com ഓര്‍മ്മകള്‍ വരച്ചിടുന്നിടം... വായനയുടെ ലോകത്ത് നിന്നും കിട്ടുന്ന അക്ഷരകൂട്ടങ്ങളെ ഇവിടെ അടുക്കിവയ്ക്കുന്നു. Contact: amaldevpd@gmail.com
ഈ ബ്ലോഗ് തിരയൂ
2014 നവംബർ 28, വെള്ളിയാഴ്‌ച
വേരറുക്കുന്നു...
Labels:
വേരറുക്കുന്നു... മരം ഒരു വരം...
I am P.D Amaldev
I like reading and writing. I write mostly poetry. I love traveling a lot. My job is media activity. I work as a Video Content Producer in Mathrubhumi Printing & Publishing Ltd.
The blog has been around for years. It's a place to write down what I feel in my mind. Mizhipakarppukal.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
കടപ്പാട്: കുട്ടംകുളം സമരത്തെ കുറിച്ച് വിശദവിവരങ്ങൾ ലഭ്യമാക്കിയതിന് Google, Wikipedia നന്ദി. ''കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക...
-
" യാത്രകൾ അങ്ങനെയാണ്,... പുതിയതായി എന്തിന്റെയൊക്കെയോ ഒരു തുടക്കം. അതെ, അത്രയും മനോഹരമായ ഇടങ്ങളെ, കാഴ്ചകളെ, സൗഹൃദങ്ങളെ.... എല്ലാം അടുത്...
-
കണ്ണെത്താ ദൂരത്ത് ആകാശത്തോളം വലിയ സ്വപ്നങ്ങളുണ്ട്. ആഗ്രഹങ്ങളുണ്ട്…. അകലങ്ങളിൽ അതിരുകൾക്കപ്പുറം, ആർഭാടമില്ലാത്ത ആനന്ദത്തിന്റെ നീലിച്ച വടുക്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ